സിനിമയുടെ സകലമേടും കയറിയിറങ്ങിയ ഒരു മനുഷ്യായുസ്സ്
ആറ് പതിറ്റാണ്ടിലധികമായി മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്ന മധുവിന്റെ ജീവിത വഴിയിലൂടെ
കോളേജ് അധ്യാപകന്റെ റോൾ ഉപേക്ഷിച്ച് മലയാള സിനിമയുടെ കാരണവരായ മാധവൻ നായരെന്ന മധു...സിനിമയുടെ സകലമേടും കയറിയിറങ്ങിയ ഒരു മനുഷ്യായുസ്സ്.