വിവാഹിതർക്ക് ഡിമെൻഷ്യ സാധ്യത കൂടുതലെന്ന് പഠനം

Share this Video

പുതിയ പഠനത്തിന്റെ തുടക്കത്തില്‍ അമേരിക്കയിലെ ഡിമെന്‍ഷ്യയില്ലാത്ത 24,000 പേരില്‍നിന്നുമാണ് ഗവേഷകര്‍ വിവരങ്ങള്‍ ശേഖരിച്ചത്. ഇവരെ 18 വര്‍ഷം നിരീക്ഷണവിധേയരാക്കി. ശേഷം വിവാഹിതര്‍, അവിവാഹിതര്‍, വിവാഹമോചിതര്‍, വിധവകള്‍ എന്നിവര്‍ക്കിടയിലെ ഡിമെന്‍ഷ്യയുടെ നിരക്ക് താരതമ്യം ചെയ്തു.

Related Video