പഞ്ചാരക്കൊല്ലിയിലെ കടുവയെ തെരയാനായി കൂടുതൽ ആർആർടി സംഘമെത്തുന്നു

Share this Video

പഞ്ചാരക്കൊല്ലിയിലെ കടുവയെ തെരയാനായി കൂടുതൽ ആർആർടി സംഘമെത്തുന്നു; നരഭോജി കടുവയെ കണ്ടാൽ വെടിവയ്‌ക്കാൻ ഉത്തരവ്. മാനന്തവാടി പഞ്ചാര കൊല്ലിയിൽ രാധയെ കടിച്ചു കൊന്ന കടുവ നരഭോജിയാണെന്നും വെടിവെച്ചുകൊല്ലാൻ ഉത്തരവിറക്കിയതായും മന്ത്രി ഒ.ആര്‍ കേളു അറിയിച്ചു.

Related Video