
ഭൂമിക്ക് പുറത്തും ബുദ്ധിയുള്ള ജീവന് സാധ്യതയെന്ന് പുതിയ പഠനം
പ്രപഞ്ചത്തിൽ മറ്റെവിടെയെങ്കിലും മനുഷ്യനെപ്പോലെ ബുദ്ധിയുള്ള ജീവനുകള്‍ ഉണ്ടായിരിക്കാമെന്ന വാദവുമായി പുതിയൊരു പഠനം. പെൻ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ ഗവേഷകരാണ് പരമ്പരാഗത "ഹാർഡ് സ്റ്റെപ്പ്സ്" സിദ്ധാന്തത്തെ വെല്ലുവിളിക്കുന്ന പഠനവുമായി എത്തിയിരിക്കുന്നത്