
'550 രൂപയ്ക്ക് PPE കിറ്റ് വേണ്ടെന്ന് വച്ച് ഒന്നര മണിക്കൂർ കഴിഞ്ഞപ്പോൾ 1550 രൂപയ്ക്ക് വാങ്ങി'
550 രൂപയ്ക്ക് വേണ്ടെന്ന് വച്ച പിപിഇ കിറ്റ് 1550 രൂപയ്ക്ക് വാങ്ങിയെന്ന് പ്രതിപക്ഷ നേതാവ്. 'കൊവിഡിനെ ഫലപ്രദമായി കൈകാര്യം ചെയ്‌ത സംസ്ഥാനമാണ് കേരളം'; സിഎജി റിപ്പോർട്ട് തള്ളി ആരോഗ്യമന്ത്രി നിയമസഭയിൽ. സർക്കാറിന് ഒന്നും മറച്ചുവയ്ക്കാനില്ലെന്ന് മുഖ്യമന്ത്രി.