Pramod Sawant : ഗോവയിൽ സാവന്ത് തന്നെ നയിക്കും

 ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടായേക്കും

Share this Video

ഗോവയിൽ പ്രമോദ് സാവന്ത് തന്നെ മുഖ്യമന്ത്രിയായി തുടർന്നേക്കും. പാർട്ടിയിൽ ഇത് സംബന്ധിച്ച് ധാരണയായതായാണ് റിപ്പോർട്ട്. ഔദ്യോഗികമായുള്ള പ്രഖ്യാപനം ഉടൻ ഉണ്ടായേക്കും. അങ്ങനെയെങ്കിൽ തിങ്കളാഴ്ച പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ഉണ്ടായേക്കും. അതേസമയം, വിശ്വജിത് റാണെ മന്ത്രിയായി തന്നെ തുടരും. 

Related Video