
അമേരിക്കയും കാനഡയും നേർക്കുനേർ? തീരുവ തീരുമാനത്തിൽ വ്യാപാര തർക്കം മുറുകുന്നു
അമേരിക്കയും കാനഡയും നേർക്കുനേർ? തീരുവ തീരുമാനത്തിൽ വ്യാപാര തർക്കം മുറുകുന്നു- കാണാം അമേരിക്ക ഈ ആഴ്ച
ഇറക്കുമതി തീരുവയുടെ കാര്യത്തിൽ ഇളവില്ലെന്ന് ആവർത്തിക്കുകയാണ് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. കാനഡ, മെക്സിക്കോ രാജ്യങ്ങൾക്കുമേൽ ചുമത്തിയ ഇറക്കുമതി തീരുവ ഇന്ന് മുതൽ പ്രാബല്യത്തിൽ വരികയാണ്. ഇതോടെ അമേരിക്കയുടെ തീരുവ തീരുമാനത്തച്ചൊല്ലി വ്യാപാരത്തർക്കം മുറുകുകയാണ്. അമേരിക്കൻ ഉൽപ്പന്നങ്ങൾക്കെതിരെ തീരുവ ചുമത്തി കാനഡ തിരിച്ചടിച്ചു.