Asianet News MalayalamAsianet News Malayalam

സെല്‍ഫിയെടുക്കുന്നതിനിടെ കാല്‍വഴുതി നദിയിലേക്ക്; യുവതിയുടെ മൃതദേഹം കിട്ടിയത് പിറ്റേദിവസം

സുഹൃത്തുക്കളുമൊത്ത് സുന്ദര്‍ഗഡിലെ കനാകുണ്ടിലെത്തിയ 27കാരി നദിയില്‍ വീണ് മരിച്ചു. ഒഡീല്‍ രാജ്ഗംഗ്പുര്‍ കുംഭര്‍പഡ സ്വദേശി അനുപമ പ്രജാപതിയാണ് മരിച്ചത്. സുഹൃത്തുക്കളുമൊത്ത് ഒഡീഷയിലെ പ്രമുഖ പിക്‌നിക് സ്‌പോട്ടായ സുന്ദര്‍ഗഡിലെ കനാകുണ്ടിലെത്തിയതായിരുന്നു അനുപമ. നദിക്കരയില്‍ നിന്നും സെല്‍ഫിയെടുക്കുന്നതിനിടെ അബദ്ധത്തില്‍ കാല്‍വഴുതി വെള്ളത്തിലേക്ക് വീഴുകയായിരുന്നു.