ക്രിക്കറ്റ് ഇതിഹാസത്തിന്റെ സ്‌റ്റേഡിയം വൃത്തിയാക്കല്‍ വീഡിയോ; വീണ്ടും നെഞ്ചോട് ചേര്‍ത്ത് ആരാധകര്‍

മുന്‍ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരവും പ്രമുഖ കമന്റേറ്ററുമായ ഡീന്‍ ജോണ്‍സിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് ക്രിക്കറ്റ് ലോകം. ഇതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പഴയ വീഡിയോ വീണ്ടും ആരാധകര്‍ ഏറ്റെടുക്കുന്നത്. പാകിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ കറാച്ചി ടീമിന്റെ പരിശീലകനായിരുന്ന സമയത്ത് ഡീന്‍ ജോണ്‍സ് സ്‌റ്റേഡിയം വൃത്തിയാക്കുന്ന ദൃശ്യങ്ങളാണ് വൈറലാകുന്നത്.

Video Top Stories