കൊവിഡിനിടെ ഒരു റിലാക്‌സേഷന്‍, പിപിഇ കിറ്റില്‍ ആശുപത്രിക്കുള്ളില്‍ നിന്ന് ഒരു ചുവടുവെയ്പ്പ്

<p>dialysis technicians dance kantha kathorthu</p>
Dec 20, 2020, 11:27 PM IST

മഞ്ജു വാര്യറുടെ 'കാന്താ കാതോര്‍ത്തൂ..' എന്ന നൃത്തത്തിന് ചുവടുവെച്ച് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഡയാലിസിസ് ടെക്‌നീഷ്യന്മാര്‍. സോഷ്യല്‍ മീഡിയയില്‍ വീഡിയോ വൈറല്‍.
 

Video Top Stories