Asianet News MalayalamAsianet News Malayalam

മഴയത്ത് സഞ്ചരിക്കുകയായിരുന്ന കാറില്‍ ഇടിവെട്ടി; ദൃശ്യങ്ങള്‍ കാണാം

എസ്യുവിയില്‍ സഞ്ചരിച്ചിരുന്ന ഒരു കുടുംബമാണ് അപകടത്തില്‍പ്പെട്ടത്.മൂന്ന് വയസുകാരനും ഒന്നര വയസുകാരനും എട്ട് മാസം പ്രായമുള്ള കുട്ടിയുമടക്കം അഞ്ച് യാത്രക്കാരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്.യാത്രക്കാരെല്ലാം സുരക്ഷിതരാണെന്നാണ് റിപ്പോര്‍ട്ടുകള്‍. പിന്നില്‍ സഞ്ചരിച്ച വാഹനത്തിന്റെ ഡാഷ് ക്യാമിലാണ് ദൃശ്യം പതിഞ്ഞത്. വാഹനങ്ങള്‍ക്ക് റബ്ബര്‍ ടയറുകള്‍ ഉള്ളതിനാല്‍ മിന്നലിനെ അതിജീവിക്കാന്‍ സാധിക്കും.  അമേരിക്കയിലെ കന്‍സാസില്‍ നിന്നുള്ള ദൃശ്യങ്ങളാണ് ഇതെന്ന് ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

First Published Jul 4, 2021, 2:52 PM IST | Last Updated Jul 4, 2021, 2:52 PM IST