ഒറ്റ ഷോട്ടില്‍ ഒരു കല്യാണ വീഡിയോ; ക്യാമറാമാനെ പെല്ലിശ്ശേരി കൊണ്ടുപോകുമെന്ന് സോഷ്യല്‍മീഡിയ

<p>one shot wedding video get viral</p>
Dec 18, 2020, 6:41 PM IST

ഒറ്റ  ഷോട്ടില്‍ ചിത്രീകരിച്ച ഒരു കല്യാണ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ തരംഗമാകുന്നത്. വധുവിന്റെയും കുടുംബാംഗങ്ങളുടെയും ഡാന്‍സ് വീഡിയോയാണ് ഒറ്റ ഷോട്ടില്‍ ചിത്രീകരിച്ചിരിക്കുന്നത്. ക്യാമറാമാനും ഡാന്‍സ് ചെയ്ത കുടുംബാംഗങ്ങള്‍ക്കും നൂറില്‍ നൂറ് മാര്‍ക്കെന്നാണ്  സോഷ്യല്‍മീഡിയയുടെ അഭിപ്രായം. 
 

Video Top Stories