വിരമിക്കൽ സമയത്ത് വെസ്റ്റ് ഇൻഡീസ് ടീം നൽകിയ സ്പെഷ്യൽ സമ്മാനവുമായി സച്ചിൻ

<p>2013 ൽ വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ്​ ബോർഡും ബ്രയാൻ ലാറയുമൊക്കെ ചേർന്ന് തനിക്ക് നൽകിയ കരീബിയൻ സ്റ്റീൽ ഡ്രം വായിച്ച് സച്ചിൻ ടെണ്ടുൽക്കർ. ആരാധകർക്കായി താൻ ഇത് സമർപ്പിക്കുന്നുവെന്ന് പറഞ്ഞുകൊണ്ടാണ് സച്ചിൻ ഡ്രംസ് വായിക്കുന്നത്.&nbsp;</p>
Nov 17, 2020, 7:29 PM IST

2013 ൽ വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ്​ ബോർഡും ബ്രയാൻ ലാറയുമൊക്കെ ചേർന്ന് തനിക്ക് നൽകിയ കരീബിയൻ സ്റ്റീൽ ഡ്രം വായിച്ച് സച്ചിൻ ടെണ്ടുൽക്കർ. ആരാധകർക്കായി താൻ ഇത് സമർപ്പിക്കുന്നുവെന്ന് പറഞ്ഞുകൊണ്ടാണ് സച്ചിൻ ഡ്രംസ് വായിക്കുന്നത്. 

Video Top Stories