'ഹലോ ഗയ്‌സ്, ആരും ചെയ്യാത്ത പുതുപുത്തന്‍ വീഡിയോസുമായി ശങ്കരന്‍'; കുട്ടി വ്‌ളോഗര്‍ ഹിറ്റ്

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ ഹിറ്റാകുകയാണ് കുട്ടി ശങ്കരനും യൂട്യൂബ് ചാനലും. നിക്കര്‍ എങ്ങനെ കഴുകാമെന്ന ആദ്യ വീഡിയോയിലൂടെ തന്നെ ശങ്കരന്‍ വൈറലായി. എങ്ങനെ കഴുകണമെന്നും ശ്രദ്ധിക്കേണ്ട കാര്യങ്ങളും വീഡിയോയിലുണ്ട്. പുതിയ രണ്ട് വീഡിയോകളും ഇതിനോടകം ഹിറ്റായി കഴിഞ്ഞു.
 

Video Top Stories