അന്താരാഷ്ട്ര തലത്തിലും ഇന്ത്യയിലും ജി20 എങ്ങനെ സ്വാധീനിക്കും?
ഉച്ചകോടിക്ക് ശേഷം ഇന്ത്യയെ കാത്തിരിക്കുന്നത് എന്ത്?; അന്താരാഷ്ട്ര തലത്തിലും ഇന്ത്യയിലും ജി20 എങ്ങനെ സ്വാധീനിക്കും?
ജി 20 ഉച്ചകോടിയുടെ വിജയം ഇന്ത്യയ്ക്കും ലോകത്തിനും നൽകുന്ന സൂചനകൾ എന്തെല്ലാം? ഇന്ത്യയെ കാത്തിരിക്കുന്ന രാഷ്ട്രീയ സാഹചര്യം എന്ത്? കാണാം ഇന്ത്യൻ മഹായുദ്ധം