userpic
user icon

ലോകം മുഴുവനുമുള്ള രുചി വൈവിധ്യങ്ങളുടെ ഒത്തുചേരൽ; ഷാർജ ലുലു ഹൈപ്പർമാർക്കറ്റിൽ നിന്ന് ആസ്വദിക്കാം

Shilpa M  | Updated: Apr 30, 2025, 3:56 PM IST

ഇന്ത്യൻ വിഭവങ്ങൾ മുതൽ മെക്സിക്കോയിൽ നിന്നുള്ള പുത്തൻ രുചികൾ വരെ...ലോകം മുഴുവനുമുള്ള രുചി വൈവിധ്യങ്ങളുടെ ഒത്തുചേരൽ. ഷാർജ ലുലു ഹൈപ്പർമാർക്കറ്റിൽ നിന്ന് ആസ്വദിക്കാം. 'വേൾഡ് ഫുഡ്', മെയ് 8 വരെ മാത്രം.

Video Top Stories

Must See