'ചോര്‍ന്ന സിഎജി റിപ്പോര്‍ട്ട് വച്ച് സിപിഎം കരുണാകരന്റെ രാജി ആവശ്യപ്പെട്ടിട്ടുണ്ട്', ന്യൂസ് അവര്‍ വീഡിയോ

തെറ്റായ പ്രവര്‍ത്തനങ്ങള്‍ക്ക് കേരള സര്‍ക്കാര്‍ കൂട്ടുനില്‍ക്കില്ലെന്ന് കേരളത്തിലെ ജനങ്ങള്‍ ബോധ്യമുണ്ടെന്ന് സിപിഎം നേതാവ് എ എന്‍ ഷംസീര്‍ എംഎല്‍എ. കേരളത്തിലെ പൊലീസ് സേനയെ മറ്റ് സംസ്ഥാനങ്ങളിലെ പോലെ കലാപസേനയാക്കി മാറ്റാനാണ് എതിരാളികള്‍ ആഗ്രഹിക്കുന്നതെന്നും ഏഷ്യാനെറ്റ് ന്യൂസ് ന്യൂസ് അവറില്‍ ഷംസീര്‍ പറഞ്ഞു.
 

Video Top Stories