'ജോസ് കെ മാണിക്ക് ആക്രാന്ത രാഷ്ട്രീയം': വിമര്‍ശനവുമായി അഡ്വ. എ ജയശങ്കര്‍

ജോസ് കെ മാണി പുറത്തുപോകുമെന്ന കാര്യം ഉറപ്പായിരുന്നുവെന്ന് അഡ്വ. എ ജയശങ്കര്‍. ഇനി ബിജെപിയിലേക്ക് പോയാലും അത്ഭുതമില്ല. കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ജോസ് കെ മാണിയെ ഇഷ്ടമല്ല. കാരണം അദ്ദേഹത്തിന്റെ ആക്രാന്ത രാഷ്ട്രീയമാണെന്നും ജയശങ്കര്‍ ഏഷ്യാനെറ്റ് ന്യൂസിന്റെ ന്യൂസ് അവര്‍ ചര്‍ച്ചയില്‍ പറഞ്ഞു.

Share this Video

Related Video