കമ്പനി തകര്‍ന്നെന്ന് ബോധ്യമായിട്ടും നിക്ഷേപകരുടെ കയ്യില്‍ നിന്ന് എന്തിന് പണം വാങ്ങി? :സി ഷുക്കൂര്‍

2017 മുതല്‍ കമ്പനി പൂര്‍ണമായും തകര്‍ന്നെന്നും എന്നാല്‍ ഒന്നര വര്‍ഷം കഴിഞ്ഞിട്ടും ഒരാളുടെ അടുത്ത് നിന്ന് കമറുദ്ദീന്‍ 35 ലക്ഷം വാങ്ങിയെന്നും അഭിഭാഷകന്‍ സി ഷുക്കൂര്‍. കമ്പനി തകര്‍ന്നെന്ന് ബോധ്യമായിട്ടും നിക്ഷേപകരുടെ കയ്യില്‍ നിന്ന് എന്തിന് പണം വാങ്ങിയെന്നും ഷുക്കൂര്‍ ചോദ്യമുന്നയിച്ചു.
 
Share this Video

Related Video