'ഒരു കേന്ദ്ര ഏജന്‍സിക്കെതിരെ പരാതിയെടുത്ത് ആക്ഷനെടുക്കാന്‍ പൊലീസിന് പറ്റില്ല'

ബാലാവകാശ കമ്മീഷന്‍ ജുഡീഷ്യല്‍ ബോഡിയല്ലെന്നും കമ്മീഷന്റെ പരാതിയില്‍ പൊലീസിന് നടപടിയെടുക്കാന്‍ സാധ്യമല്ലെന്നും നിയമവിദഗ്ധന്‍ എംആര്‍ അഭിലാഷ്. കുട്ടിയുടെ ആവശ്യങ്ങള്‍ ഇഡി നിരാകരിച്ചാല്‍ അത് ഗൗരവകരമായ വിഷയമാണ്, എന്നാല്‍ പൊലീസിന് പരാതി രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താനോ വഴി തടയാനോ സാധ്യമല്ലെന്നും അദ്ദേഹം ന്യൂസ് അവര്‍ ചര്‍ച്ചയില്‍ പറഞ്ഞു. 
 
Share this Video

Related Video