'എത്ര ലാഘവത്തോടെയാണ് മുഖ്യമന്ത്രി വിഷയത്തെ സമീപിച്ചത്'; ആരോപണവുമായി ബിജെപി നേതാവ്

<p>bjp leader an radhakrishnan on legislative assembly LDF clash</p>
Sep 22, 2020, 9:05 PM IST

കേട്ടുകേള്‍വിയില്ലാത്ത സംഭവമാണ് നിയമസഭയില്‍ നടന്നതെന്നും എല്ലാവരും മത്സരിച്ച് അടിച്ചൊതുക്കുന്ന കാഴ്ചയാണ് അന്ന് കണ്ടതെന്നും ബിജെപി നേതാവ് എഎന്‍ രാധാകൃഷ്ണന്‍. ഇരുട്ടിന്റെ മറവില്‍ പല കാര്യങ്ങളും ചെയ്യുന്ന ശീലമായത് കൊണ്ട് അവര്‍ ഇത് ലാഘവത്തോടെ എടുക്കുകയാണ്. കോടതി ഇന്നെടുത്ത നിലപാട് ജനാധിപത്യ മൂല്യങ്ങളെ ഉയര്‍ത്തിപിടിക്കുന്ന പ്രഖ്യാപനമാണെന്നും രാധാകൃഷ്ണന്‍ പ്രതികരിച്ചു.
 

Video Top Stories