Asianet News MalayalamAsianet News Malayalam

'തുടക്കം തൊട്ടേ കേരളത്തിലും ഉത്തര്‍പ്രദേശിലും കൊവിഡ് അനുപാതം ഒരുപോലെ': വാദവുമായി ബിജെപി നേതാവ്, വീഡിയോ

കേരളത്തിലും ഉത്തര്‍പ്രദേശിലും കൊവിഡ് അനുപാതം ഒരുപോലെയെന്ന വാദവുമായി ബിജെപി നേതാവ് ജോര്‍ജ് കുര്യന്‍. തുടക്കം മുതല്‍ ഉത്തര്‍പ്രദേശിലും കേരളത്തിലും ഒരുപോലെയാണ് കൊവിഡ് തോത് എന്നും അദ്ദേഹം ന്യൂസ് അവര്‍ ചര്‍ച്ചയില്‍ വ്യക്തമാക്കി.