മേൽത്തട്ടിലെ മാറ്റം കോൺഗ്രസിനെ രക്ഷിക്കുമോ? | News Hour 12 May 2021

നിയമസഭാ തെരഞ്ഞെടുപ്പിലെ വന്പൻ പരാജയം കോൺഗ്രസിൽ അഴിച്ചുപണികൾക്ക് വഴിയൊരുക്കുകയാണ്. കെപിസിസി പ്രസിഡൻറ് മുല്ലപ്പള്ളി മാറണമെന്ന ആവശ്യം ശക്തമാകുന്നതിനിടെ പ്രതിപക്ഷ നേതൃസ്ഥാനത്തേക്കും പുതുമുഖം വരുമെന്ന് കേൾക്കുന്നു. ചെന്നിത്തലയുടെ പ്രവർത്തനകേന്ദ്രം ദില്ലിയാക്കുമെന്നും. മേൽത്തട്ടിലെ മാറ്റം കോൺഗ്രസിനെ രക്ഷിക്കുമോ?

Video Top Stories