'സ്‌പെഷ്യല്‍ തീവണ്ടി വരുന്നുണ്ടെന്ന് പറഞ്ഞാണ് ചിലര്‍ എത്തിയത്'; പായിപ്പാട്ടെ പ്രതിഷേധത്തെ കുറിച്ച് തോമസ് ഐസക്

പായിപ്പാട് അതിഥി തൊഴിലാളികള്‍ സംഘടിച്ച് പ്രതിഷേധത്തിന് എത്തിയതിന് പിന്നില്‍ ഗൂഢാലോചനയെന്ന് മന്ത്രി തോമസ് ഐസക്.ജില്ലയ്ക്ക് പുറത്തുള്ളവരും പ്രതിഷേധത്തിന് എത്തി. ഇവരെ ഇത്തരം പ്രതിഷേധത്തിന് കൊണ്ടുവരാന്‍ കൊണ്ടുവരാന്‍ രണ്ട്-മൂന്ന് ദിവസമായി ഏതോ സംഘടന നെറ്റ് വര്‍ക്കിംഗ് നടത്തുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
 
Share this Video

Related Video