R Bindu's recommendation : ഉന്നതവിദ്യാഭ്യാസമന്ത്രി രാജിവയ്ക്കണോ?

കണ്ണൂർ വിസി നിയമനത്തിൽ ഗവർണ്ണറെ സർക്കാർ സമ്മർദ്ദത്തിലാക്കിയില്ലെന്ന മുഖ്യമന്ത്രി യുടെ വാദം പൊളിഞ്ഞു. വിസിക്ക് കാലാവധി നീട്ടി നൽകിയത് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ പിൻവാതിൽ നിയമനശുപാർശക്കുള്ള പ്രത്യുപകാരമോ? സർച്ച് കമ്മിറ്റിയെ പൊളിച്ച് ഗവർണ്ണർക്ക് നിയമനശുപാർശക്കത്തയച്ച ഉന്നതവിദ്യാഭ്യാസമന്ത്രി രാജി വയ്ക്കണോ?

Share this Video

Related Video