കേരളത്തിൽ കോൺഗ്രസിന് തിരിച്ചുവരവിന് വഴിതെളിയുമോ?

പുതിയ നേതാവ് വരുംമുന്പേ കെപിസിസി പ്രസിഡൻറ് കളം വിട്ടു. തോൽവി പരിശോധിക്കാനുള്ള എഐസിസി സമിതിക്കു മുന്നിലേക്കും മുല്ലപ്പള്ളിയില്ല. തെരഞ്ഞെടുപ്പിലെ തോൽവിക്ക് പിന്നാലെ കേരളത്തിലെ കോൺഗ്രസ് അനാഥമായിരിക്കുന്നു. ആരായിരിക്കും കോൺഗ്രസിനെ നയിക്കുക. ഗ്രൂപ്പ് പരിഗണനയില്ലാതെ പുതിയ നേതാവ് വരുമോ? കേരളത്തിൽ കോൺഗ്രസിന് തിരിച്ചുവരവിന് വഴിതെളിയുമോ?

Share this Video

Related Video