Asianet News MalayalamAsianet News Malayalam

Srilanka Economic Crisis : തുടർച്ചയായി തിരിച്ചടികൾ കിട്ടുന്ന ഒരു രാജ്യമാണ് ശ്രീലങ്ക'

ശ്രീലങ്ക കടന്നുപോകുന്നത് വലിയ വിഷമഘട്ടത്തിലൂടെയാണെന്ന് പി.എം നാരായണൻ
 

First Published Mar 23, 2022, 8:34 PM IST | Last Updated Mar 23, 2022, 8:34 PM IST

ടൂറിസ്റ്റുകൾക്ക് പാലൊഴിച്ച ചായ കൊടുക്കാൻ പോലും പറ്റാത്ത സ്ഥിതിയാണ് അവിടെ. ശ്രീലങ്കയിലേക്ക് ഏറ്റവും കൂടുതൽ ടൂറിസ്റ്റുകൾ വന്നിരുന്നത് യുക്രൈനിൽനിന്നും റഷ്യയിൽ നിന്നുമായിരുന്നു. ശ്രീലങ്ക കടന്നുപോകുന്നത് വലിയ വിഷമഘട്ടത്തിലൂടെയാണെന്ന് പി.എം നാരായണൻ