Asianet News MalayalamAsianet News Malayalam

ഗുണ്ടാബന്ധം സിപിഎമ്മിന് തിരിച്ചടിയാകുന്നോ? | News Hour 28 June 2021

സ്വർണ്ണക്കടത്ത് സംഘങ്ങൾ പിടിയിലാകുമ്പോൾ കണ്ണൂരിൽ സിപിഎം പ്രതിരോധത്തിലാകുന്നത് എന്തുകൊണ്ട്? ഇപ്പോൾ തള്ളിപ്പറഞ്ഞതുകൊണ്ട് ഇല്ലാതാകുന്നതാണോ ക്വട്ടേഷൻ സംഘങ്ങളുടെ പാർട്ടി ബന്ധം? കണ്ണൂരിലെ കൂടുതൽ യുവനേതാക്കൾ സംശയ നിഴലിലാകുന്നുണ്ടോ?

First Published Jun 28, 2021, 10:37 PM IST | Last Updated Jun 28, 2021, 10:37 PM IST