Asianet News MalayalamAsianet News Malayalam

സിപിഎം ക്രിമിനൽ ബന്ധം വെളിപ്പെടുന്നോ? | News Hour 29 June 2021

കടത്ത് സ്വർണ്ണം പിടിച്ചുപറിക്കുന്ന ക്വട്ടേഷൻ സംഘത്തെ നിയന്ത്രിക്കുന്നത് ടിപി വധക്കേസിലെ കുറ്റവാളികളായ കൊടി സുനിയും മുഹമ്മദ് ഷാഫിയുമോ? കണ്ണൂരിൽ ആരോപണ മുനകൾ സിപിഎമ്മിന് നേരെ തന്നെയോ? ക്വട്ടേഷൻ സംഘങ്ങൾ വിലസുന്നത് പാർട്ടിയുടെ പ്രതാപത്തിലോ?

First Published Jun 29, 2021, 10:36 PM IST | Last Updated Jun 29, 2021, 10:36 PM IST