പ്ലാസ്റ്റിക്കിനും ഈട്ടിത്തടിക്കുമുണ്ടായ കേടുപാടിനെ കുറിച്ച് പറയുന്നു,സ്ത്രീയുടെ മാനത്തിന് എത്ര വിലയിടും: ജമീല

കള്ളന്മാരെ പോലെ പമ്മി വന്ന് പിന്നിലൂടെ ഉപദ്രവിക്കുന്നതിന് എത്ര രൂപ നഷ്ടം നിങ്ങള്‍ പറയുമെന്ന് ജമീല പ്രകാശം. പ്ലാസ്റ്റിക്കിനും ഈട്ടിത്തടിക്കുമുണ്ടായ കേടുപാടിനെ കുറിച്ച് പറയുന്നവര്‍ ഒരു സ്ത്രീയുടെ മാനത്തിന് എത്ര വിലയിടുമെന്നും ജമീല ന്യൂസ് അവറില്‍.
 

Video Top Stories