മാണിക്ക് വരാന്‍ ആഗ്രഹം, എതിര്‍ത്തത് ജോസ് കെ മാണി; തിരികെ വിളിച്ചത് ഓര്‍മ്മിച്ച് ജോസഫ് വാഴയ്ക്കന്‍

ബാര്‍കോഴ സമയത്ത് ഇടതുമുന്നണി അപവാദങ്ങള്‍ പ്രചരിപ്പിച്ചപ്പോള്‍ എതിര്‍ത്തവരാണെന്ന് കോണ്‍ഗ്രസുകാരെന്നും അതിന്റെ പേരില്‍ വ്യക്തിപരമായ നഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും കോണ്‍ഗ്രസ് നേതാവ് ജോസഫ് വാഴയ്ക്കന്‍. വന്ദ്യവയോധികനായ കെഎം മാണി ഒരു മുന്നണിയിലും ഇല്ലാതെ നില്‍ക്കാന്‍ പാടില്ലെന്നുള്ളതുകൊണ്ടാണ് വിട്ടുപോയിട്ടും തിരികെ വിളിച്ചതെന്നും വാഴയ്ക്കന്‍ ന്യൂസ് അവറില്‍ പറഞ്ഞു.
 

Video Top Stories