Kalady Sanskrit University : കാലടിയിലെ കൗതുകങ്ങൾ
വൈസ് ചാൻസലർ നിയമനങ്ങൾ , സർവകലാശാലാ അദ്ധ്യാപക നിയമനങ്ങൾ, ബന്ധുനിയമനങ്ങൾ, രാഷ്ട്രീയ നിയമനങ്ങൾ ഒക്കെ വിവാദമായിരിക്കെ കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ നിന്ന് പുതിയ വാർത്ത വരുന്നു. ബിഎക്ക് തോറ്റവരൊക്കെ എംഎ ക്ലാസിൽ പഠിക്കുന്നു. തോറ്റവരെ ജയിപ്പിച്ചെടുക്കാൻ റിഅപ്പിയറൻസ് പരീക്ഷകൾ തകൃതിയായി സംഘടിപ്പിക്കുന്നു. ഉന്നത വിദ്യാഭ്യാസ രംഗത്ത് കേരളത്തിൽ നടക്കുന്നത് അത്യുന്നത ആഭാസങ്ങളോ?