'അഴിമതിക്കെതിരെ വോട്ടെ'ന്ന യുഡിഎഫ് മുദ്രാവാക്യം, ചോദ്യവും മറുപടിയുമായി രാജേഷും ഷംസുദ്ദീനും

കമറുദ്ദീന്‍ നിക്ഷേപകരെ പറ്റിച്ചതിനെ തുടര്‍ന്നുണ്ടായ ബാധ്യതകള്‍ മുഴുവന്‍ ഏറ്റെടുത്ത് തീര്‍ക്കാനുള്ള അഭ്യുദയകാംക്ഷിയുണ്ടോ ലീഗിനെന്ന് എംബി രാജേഷ്. അഴിമതിക്കെതിരെ വോട്ടെന്ന തദ്ദേശ തെരഞ്ഞെടുപ്പിലെ യുഡിഎഫ് മുദ്രാവാക്യത്തെ തുടര്‍ന്നും രാജേഷും ഷംസുദ്ദീനും തമ്മില്‍ വാക്കുതര്‍ക്കവുമുണ്ടായി.
 
Share this Video

Related Video