മരംമുറിയിൽ മറയ്ക്കാനുള്ളതെന്ത്?
മരംമുറിയിൽ സർക്കാരിൻറെ ഒളിച്ചുകളി തുടരുകയാണ്. വിവരാവകാശ നിയമ പ്രകാരം അപേക്ഷിച്ചിട്ടും വിവരങ്ങൾ കൈമാറുന്നില്ല. നിയമം പാലിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടിയും. സർക്കാർ ഭയപ്പെടുന്നത് വിവരാവകാശമുള്ള ജനതയെയാണോ?