Asianet News MalayalamAsianet News Malayalam

'എല്ലാം ലീഗിന്റെ തലയില്‍ കെട്ടിവെയ്ക്കുകയാണ്'; ഇരകള്‍ക്കൊപ്പമാണ് പാര്‍ട്ടി നില്‍ക്കുന്നതെന്ന് നെല്ലിക്കുന്ന്

പഞ്ചായത്ത് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന്റെ പിറ്റേദിവസം തന്നെ കമറുദ്ദീനെ അറസ്റ്റ് ചെയ്തതിന് പിന്നിലെ രാഷ്ട്രീയമാണ് ചര്‍ച്ചയാകേണ്ടതെന്ന് എംഎല്‍എ എന്‍ എ നെല്ലിക്കുന്ന്. ഇതെല്ലാം മുസ്ലിം ലീഗിന്റെ തലയില്‍ കെട്ടിവെയ്ക്കുകയാണ് ചിലര്‍.ലീഗ് എപ്പോഴും ഇരകളുടെ ഒപ്പം നില്‍ക്കുന്ന പാര്‍ട്ടിയാണെന്നും നെല്ലിക്കുന്ന് പ്രതികരിച്ചു.