ഇല്ലാക്കഥയുടെ പേരിലോ അരിയിൽ കൊലപാതകം?

സിപിഎം നേതാവ് പി ജയരാജനെ വധിക്കാൻ ശ്രമിച്ചെന്ന കേസിൽ പ്രതിചേർക്കപ്പെട്ട 12 ലീഗ് പ്രവർത്തകരെയും കണ്ണൂർ കോടതി വെറുതെ വിട്ടു. അരിയിൽ ഷുക്കൂറിനെ വധിച്ചതിന് പ്രകോപനമായതെന്നാരോപിക്കുന്ന കേസിലാണ് പ്രതികളെ വെറുതെ വിട്ടിരിക്കുന്നത്. പാർട്ടി വിചാരണ നടത്തി വധിച്ചു എന്ന് രാഷ്ട്രീയാരോപണം നേരിട്ട ഷുക്കൂർ വധക്കേസിൽ സിബിഐ അന്വേഷണം തുടരുകയാണ്. അതിനിടെയാണ് അരിയിൽ ആക്രമണക്കേസിൽ പി ജയരാജൻറെയും സിപിഎമ്മിൻറെയും വാദം കോടതിയിൽ പൊളിയുന്നത്. കൊല്ലിച്ചത് ഇല്ലാക്കഥയുടെ പേരിലോ?

Share this Video

Related Video