സർക്കാർ ജീവനക്കാരെ ജനസേവകരാക്കാൻ സർക്കാരിന് കഴിയുമോ?
ശമ്പള പരിഷ്കരണം കഴിഞ്ഞു. എന്നാൽ ജീവനക്കാർക്ക് ജനങ്ങളോടുള്ള ഉത്തരവാദിത്തവും സർക്കാർ സേവനം നിശ്ചിത കാലയളവിൽ കിട്ടാനുള്ള ജനങ്ങളുടെ അവകാശവും ഉറപ്പാക്കാനുള്ള ശമ്പള കമ്മീഷൻ ശുപാർശകൾ സർക്കാർ നടപ്പാക്കുമോ? റവന്യൂവരുമാനത്തിൻറെ മുക്കാൽ പങ്കും കൊണ്ടുപോകുന്ന സർക്കാർ ജീവനക്കാരെ ജനസേവകരാക്കാൻ സർക്കാരിന് കഴിയുമോ?