വിധിയെ വെല്ലുവിളിക്കുന്നോ?

സഭാകയ്യാങ്കളിക്കേസിൽ സുപ്രീം കോടതിയിൽ തിരിച്ചടിയുണ്ടായിട്ടും കേസ് പിൻവലിക്കാനുള്ള സർക്കാർ നിലപാട് ആവർത്തിച്ച് ന്യായീകരിച്ച് മുഖ്യമന്ത്രി. പരമോന്നത നീതിപീഠം അന്ത്രിമവിധി പ്രസ്താവിച്ചിച്ചും സഭയിൽ അക്രമ പ്രവൃത്തിയെ ന്യായീകരിക്കുകയാണ് മുഖ്യമന്ത്രി. സഭയിലെ കയ്യാങ്കളിക്ക് ക്രിമിനൽ കേസെന്നത് ഇരട്ടനീതിയെന്ന് വാദിക്കുന്ന പിണറായി വിജയൻ ഉദാഹരിക്കുന്നത് തമിഴ്നാട് യുപി ബീഹാർ ദില്ലി നിയമസഭകളിൽ നടന്ന കുപ്രസിദ്ധ സംഭവങ്ങളെ. വിധിയെ വെല്ലുവിളിക്കുന്നോ സർക്കാർ?

Share this Video

Related Video