സർക്കാർ ആശുപത്രികളിൽ അനാസ്ഥയോ?

കൊവിഡ് ബാധിച്ച് മരിച്ച ദളിത് വൃദ്ധൻറെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തത് പുഴുവരിച്ചനിലയിൽ. മരണത്തിന് മണിക്കൂർ മുന്പും ആയിരക്കണക്കിന് രൂപയുടെ മരുന്ന് വാങ്ങിപ്പിച്ചും മരണം മറച്ചുവച്ചും കളമശേരി മെഡിക്കൽ കോളെജ് അധികൃതർ ക്രൂരത കാട്ടിയെന്ന് കുടുംബം. മരിച്ച ഗർഭസ്ഥ ശിശുവുമായി മൂന്ന് ആശുപത്രികളിൽ എത്തിയിട്ടും ചികിത്സകിട്ടാത്ത സംഭവത്തിൽ ആശുപത്രി അധികൃതരെ വെള്ള പൂശി ആരോഗ്യവകുപ്പിൻറെ റിപ്പോർട്ട്. കൊവിഡ് കാലത്ത്.നിർധനരും ദളിതരുമടങ്ങുന്ന രോഗികൾക്ക് സർക്കാർ ആശുപത്രികളിൽ നീതിനിഷേധമോ? മനുഷ്യജീവന് വിലയുണ്ടോ? സർക്കാർ ആശുപത്രികളിൽ അനാസ്ഥയോ?വീഴ്ചവരുത്തുന്നവരെ വെള്ളപൂശുന്നോ?

Share this Video

Related Video