'രോഗബാധിതര്‍ രണ്ടുമൂന്ന് സ്ഥാപനങ്ങളിലും പോയിട്ടുണ്ട്, വെളിപ്പെടുത്താത്ത വിവരങ്ങളും കിട്ടി'യെന്ന് കളക്ടര്‍

കൊവിഡ് സ്ഥിരീകരിച്ച രോഗികളുമായി ഇടപെട്ടതായി കണ്ടെത്തി നിരീക്ഷണത്തിലും ഐസൊലേഷനിലും കഴിയുന്നത് 719 പേരാണെന്ന് പത്തനംതിട്ട കളക്ടര്‍ പി ബി നൂഹ്. നേരിട്ട് ഇടപെടാത്ത ആളുകളെ കൂടി ചേര്‍ത്താല്‍ 733 പേരാണ് ആകെ ഏതെങ്കിലും തരത്തില്‍ ഐസൊലേഷനില്‍ ഉള്ളതെന്നും ഏഷ്യാനെറ്റ് ന്യൂസ് ന്യൂസ് അവറില്‍ പി ബി നൂഹ് പറഞ്ഞു.
 
Share this Video

Related Video