Kerala Roads: പൊളിഞ്ഞറോഡുകളിലെ കാഴ്ചക്കാരും കാവൽക്കാരും
പൊതുജനങ്ങൾ റോഡുകളുടെ കാഴ്ചക്കാരല്ല, കാവൽക്കാരാണെന്ന് പ്രഖ്യാപിച്ചിരിക്കുന്നു പൊതുമരാമത്ത് വകുപ്പ്. കരാറുകാരൻറെയും എഞ്ചിനീയറുടെയും പേരെഴുതി പ്രദർശിപ്പിച്ചാൽ തീരുമോ, റോഡുകളിലെ ദുരിതം?