വേട്ടക്കാർക്ക് ലൈസൻസ് നൽകുന്നോ പിണറായി സർക്കാർ?
പീഢനപരാതി ഒതുക്കാൻ ശ്രമിച്ച മന്ത്രിയെ നിയമസഭയിൽ പരസ്യമായി ന്യായീകരിച്ച് മുഖ്യമന്ത്രി. രാജിക്കായി സഭക്കകത്തും പുറത്തും വൻ പ്രക്ഷോഭമുയർന്നിട്ടും വെള്ളപൂശി മുന്നണിയും പാർട്ടിയും. എകെ ശശീന്ദ്രനെ രക്ഷിക്കാൻ പരാതിക്കാരിയായ പെണ്‍കുട്ടിയെ അപകീർത്തിപ്പെടുത്തുന്ന ന്യായങ്ങൾ നിരത്തുകയാണ് സർക്കാർ. സ്ത്രീസുരക്ഷയും നവോത്ഥാനവും നാഴികക്ക് നാൽപ്പതുവട്ടം പറയുന്ന ഇടതുപക്ഷ സർക്കാരിൻറെ നീതിബോധം ഇതോ?