'പ്രത്യയശാസ്ത്രങ്ങള്‍ പഠിക്കാന്‍ എല്ലാവര്‍ക്കും അവകാശങ്ങളില്ലേ'; പന്തീരാങ്കാവ് കേസില്‍ രാജ്‌മോഹന്‍ ഉണ്ണിത്താൻ

പന്തീരാങ്കാവ് കേസില്‍ അലനും താഹയ്ക്കും എതിരെ എന്ത് തെളിവിന്റെ അടിസ്ഥാനത്തിലാണ് യുഎപിഎ ചുമത്തിയതെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി. പ്രത്യയശാസ്ത്രങ്ങള്‍ പഠിക്കാനും വായിക്കാനും എല്ലാവര്‍ക്കും അവകാശമുണ്ട്. നാളെ തന്റെ വീട്ടില്‍ നിന്ന് മാവോയിസത്തെ കുറിച്ചുള്ള പുസ്തകം കണ്ടെടുത്താല്‍ മാവോവാദി ആകുമോയെന്നും എംപി ന്യൂസ് അവറില്‍ ചോദിച്ചു.
 

Video Top Stories