രാഷ്ട്രീയ പാർട്ടികൾക്ക് മുട്ടിടിക്കുന്നോ?

മുളയിലെ നുള്ളേണ്ട സാമുഹിക വിപത്തായിട്ടും നർക്കോട്ടിക്ക് ജിഹാദ് വിവാദം കേരളത്തിന്‍റെ സമുദായ മൈത്രിക്ക് മേൽ അപകടം ഉയർത്തി ശക്തിപ്പെടുകയാണ്. ഒരു ഭാഗത്ത് പിന്തുണക്കുന്നവരും മറുഭാഗത്ത് എതിർക്കുന്നവരും. ഇതിനിടയിൽ സമയവായത്തിന്‍റെ സ്വരം ആത്മാർത്ഥയോടെ പറയാൻ ഒരു നാവും പൊങ്ങുന്നില്ല.അതും മതേതര സർക്കാർ ഭരിക്കുന്ന പുരോഗമന കേരളത്തിൽ.രാഷ്ട്രീയ പ്രസ്ഥാനങ്ങൾ വോട്ടുബാങ്ക് ആശങ്കയിൽപെട്ട് നോക്കിനിൽക്കുകയാണോ.കണ്ടിട്ടും കാണാതെ കേട്ടിട്ടും കേൾക്കാതെ സർക്കാർ മാറി നിൽക്കുകയാണോ?

Share this Video

Related Video