അങ്ങനെയല്ല രാഹുല്‍ പറഞ്ഞതെന്ന് സിദ്ദിഖ്, വീഡിയോ കാട്ടിയപ്പോള്‍ മറുപടിയിങ്ങനെ

സിപിഎമ്മിനെതിരെ ഒരു വാക്കുപോലും സംസാരിക്കില്ലെന്നല്ല രാഹുല്‍ ഗാന്ധി വയനാട്ടില്‍ പറഞ്ഞതെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് ടി സിദ്ദിഖ്. രാഹുല്‍ പറയുന്നത് വീണ്ടും കാട്ടിയപ്പോള്‍ സിദ്ദിഖിന്റെ നിലപാട് ഇങ്ങനെ മാറി. ന്യൂസ് അവര്‍ വീഡിയോ കാണാം.
 
Share this Video

Related Video