മഹാമാരിയെ നേരിടുമ്പോള്‍ കത്തിന്റെ പേരിലുള്ള വാക്കുതര്‍ക്കം നിര്‍ഭാഗ്യകരമെന്ന് എന്‍ കെ പ്രേമചന്ദ്രന്‍

കേന്ദ്രത്തിന്റെ കത്തിനെ സംബന്ധിച്ച വാദപ്രതിവാദങ്ങള്‍ നിര്‍ഭാഗ്യകരമാണെന്നും മഹാമാരിയെ നേരിടുമ്പോള്‍ ഇത്തരം ചര്‍ച്ചകളാണ് ഉയര്‍ത്തുന്നതെന്നും എന്‍ കെ പ്രേമചന്ദ്രന്‍ എംപി. കേരള സര്‍ക്കാറിന്റെ പ്രായോഗിക സമീപനത്തെ അഭിനന്ദിക്കുന്നതായി കത്തില്‍ പറയുന്നുണ്ടെന്നും അത് കൊവിഡില്ലാ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമല്ലാതാക്കിയതിനാണെന്നും അദ്ദേഹം ന്യൂസ് അവര്‍ ചര്‍ച്ചയില്‍ പറഞ്ഞു.
 

Video Top Stories