തട്ടിപ്പിന് കൂട്ടുനിന്നവരും കുടുങ്ങുമോ?
മോൻസൻ മാവുങ്കലിൻറെ തട്ടിപ്പിൻറെ കൂടുതൽ വിവരങ്ങൾ പുറത്തേക്ക്. പരാതിക്കാരെ വിരട്ടാൻ മുഖ്യമന്ത്രിയുടെയും മുൻ പ്രതിരോധമന്ത്രിയുടെയും പേരുകൾ വരെ. ആഡംബരക്കാറുകളുടെ പേരിലും വൻ കൊള്ള. പീഢന പരാതിനൽകിയ യുവതിയെ വിരട്ടി പിൻമാറ്റാൻ പോലീസ് സഹായം. മോൻസനെതിരായ പരാതികൾ ഒന്നൊന്നായി മുക്കി. സത്യസന്ധമായി അന്വേഷിക്കാനൊരുങ്ങുന്ന ഉദ്യോഗസ്ഥർക്ക് സ്ഥാനചലനം. വഴങ്ങുന്നവർക്ക് പാരിതോഷികം. പോലീസ് കാവലൊരുക്കിയത് ഡിജിപി യുടെ നേരിട്ടുള്ള ഉത്തരവിൽ. ക്രൈംബ്രാഞ്ചിനു പുറമെ കസ്റ്റംസിൻറെയും വനം വകുപ്പിൻറെയും അന്വേഷണം തുടങ്ങുകയാണ്. തട്ടിപ്പിന് കൂട്ടുനിന്നവരും കുടുങ്ങുമോ?