കൊടകര കുഴൽപ്പണക്കേസിൽ ആരൊക്കെ കുടുങ്ങും? | News Hour 1 June 2021

കൊടകര കുഴപ്പണക്കേസ് അന്വേഷണം കൂടുതൽ ബിജെപി നേതാക്കളിലേക്ക് നീങ്ങുന്നു. ഹവാല ഇടപാടുകാരുമായുള്ള ഫോൺസംഭാഷണങ്ങൾക്ക് നേതാക്കൾ നൽകിയ വിശദീകരണം അന്വേഷണ ഉദ്യോഗസ്ഥർ വിശ്വസിച്ചിട്ടില്ല. കുഴപ്പണത്തെച്ചൊല്ലി നേതാക്കൾക്കിടയിലെ തമ്മിലടിയും ബിജപിക്ക് തലവേദനയാകുന്നു. കൊടകര കുഴൽപ്പണക്കേസിൽ ആരൊക്കെ കുടുങ്ങും?

Video Top Stories