യാസിർ എടപ്പാൾ ന്യൂസ് അവറിൽ പങ്കെടുത്തിട്ടില്ല; ഏഷ്യാനെറ്റ് ന്യൂസിന് പറയാനുള്ളത്

ബുധനാഴ്ച മന്ത്രി കെടി ജലീലിന്റെ യുഎഇ കോൺസുലേറ്റിലെ ഇടപെടലുകൾ സംബന്ധിച്ച് നടത്തിയ  ചർച്ചയിൽ മന്ത്രിക്കെതിരെ അപകീർത്തികരമായ പോസ്റ്റിട്ട യാസിർ എടപ്പാൾ എന്നയാളെ ചർച്ചയിൽ പങ്കെടുപ്പിച്ചുവെന്ന പേരിൽ നടക്കുന്ന പ്രചാരണങ്ങളെ പറ്റി ഏഷ്യാനെറ്റ് ന്യൂസ് കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍ വിനു വി ജോണ്‍ പറയുന്നു.
 

Video Top Stories