അജിതവല്ലി ടീച്ചറുടെ ഒറ്റയാൾ സമരങ്ങൾ

അധ്യാപകരുടെ അനാസ്ഥ മൂലം ഷെഹ്‌ല ഷെറിൻമാർ കൊല്ലപ്പെടുന്ന അതേയിടത്താണ് അജിതവല്ലി ടീച്ചർമാരുള്ളത്. അജിതവല്ലി ടീച്ചറിന്റെ ബദൽ സ്‌കൂളിനെയും ടീച്ചറെയും നമുക്ക് കാട്ടിത്തരുകയാണ് ഞങ്ങൾ ഇങ്ങനാണ് ഭായ്.
 

Video Top Stories